1. dredge

    ♪ ഡ്രെഡ്ജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊടിതൂളുക, വിതറുക, തൂവുക, തൂകുക, തെറിപ്പിക്കുക
    3. തൂവുക, വിതറുക, പാറുക, ചാറുക, പിതർക്കുക
  2. dredge up

    ♪ ഡ്രെഡ്ജ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഹീനകാര്യങ്ങൾ കുത്തിപ്പൊക്കി വെളിച്ചത്തു കൊണ്ടുവരുക, മാന്തിപ്പുറത്തിടുക, ഓർക്കുക, സ്മരിക്കുക, ജനസ്മരണയിലെത്തിക്കുക
    3. വെളിച്ചത്തു കൊണ്ടുവരുക, മറവിൽനിന്നു വെളിയിലാക്കുക, മാന്തിയെടുക്കുക, വെളിച്ചത്താക്കുക, മറനീക്കുക
    4. കുഴിച്ചെടുക്കുക, മാന്തിയെടുക്കുക, മൂടിനീക്കുക, കണ്ടെത്തുക, കണ്ടുപിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക