- verb (ക്രിയ)
ഹീനകാര്യങ്ങൾ കുത്തിപ്പൊക്കി വെളിച്ചത്തു കൊണ്ടുവരുക, മാന്തിപ്പുറത്തിടുക, ഓർക്കുക, സ്മരിക്കുക, ജനസ്മരണയിലെത്തിക്കുക
വെളിച്ചത്തു കൊണ്ടുവരുക, മറവിൽനിന്നു വെളിയിലാക്കുക, മാന്തിയെടുക്കുക, വെളിച്ചത്താക്കുക, മറനീക്കുക
കുഴിച്ചെടുക്കുക, മാന്തിയെടുക്കുക, മൂടിനീക്കുക, കണ്ടെത്തുക, കണ്ടുപിടിക്കുക