1. drench

    ♪ ഡ്രെഞ്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുതിർക്കുക, നനയ്ക്കുക, മുക്കുക, കുതിരുക, കുതരുക
  2. sun drenched

    ♪ സൺ ഡ്രെഞ്ച്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സൂര്യനിൽ നിന്ൻ വളരെയധികം ചൂടും വെളിച്ചവുമേൽക്കുന്ന
    3. സൂര്യനിൽ നിന്ന് വളരെയധികം ചൂടും വെളിച്ചവുമേൽക്കുന്ന
  3. drenched

    ♪ ഡ്രെഞ്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൂരിത, കുതിർന്ന, നഞ്ഞ, ഈറനായ, നവുള്ള
    3. കുതിർന്ന, നനഞ്ഞ, നനഞ്ഞു കുതിർന്ന, നനഞ്ഞു വീർത്ത, ആകെ നനഞ്ഞ
    4. കുതിർന്ന, സിക്തമായ, ക്ലിന്ന, ആക്ലിന്ന, അതിക്ലിന്നമായ
    5. നനഞ്ഞുകുതിർന്നതും മൃദുവുമായ, കുതിർന്ന, ചീഞ്ഞ, കുഴമ്പുപോലെയുള്ള, ദശയുള്ള
    6. നനഞ്ഞ, നനവുള്ള, അവോദ, ആർദ്ര, ജലാർദ്ര
  4. be drenched in

    ♪ ബി ഡ്രെഞ്ച്ഡ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുങ്ങുക, മുങ്ങിയിരിക്കുക, നിമഗ്നമാകുക, പൂരിതമാകുക, കുതിരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക