1. dress

    ♪ ഡ്രെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഡ്രസ്സ്, വസ്ത്രം, വാല്ക്കലം, ധാര്യം, തുവൽ
    3. ഡ്രസ്സ്, തുണി, വസ്ത്രം, വസി, സാരംഗം
    1. verb (ക്രിയ)
    2. ഡ്രസ്സിടുക, വസ്ത്രം ധരിക്കുക, വസ്ത്രധാരണം നടത്തുക, വസ്ത്രമിടുക, വേഷം മാറുക
    3. വസ്ത്രം ധരിക്കുക, വസ്ത്രം ധരിപ്പിക്കുക, ചമയിക്കുക, വിശിഷ്ടവസ്ത്രംകൊണ്ട് ആവരണം ചെയ്ക, ഉടുപ്പിക്കുക
    4. ഒദ്യോഗികവസ്ത്രം ധരിക്കുക, ഔപചാരിക വസ്ത്രം ധരിക്കുക, വേഷംകെട്ടുക, ഒരുങ്ങുക, ശിക്ഷയാകുക
    5. അലങ്കരിക്കുക, ചമയിക്കുക, ചമല്ക്കരിക്കുക, വെടിപ്പാക്കുക, വെട്ടിശരിപ്പെടുത്തുക
    6. തുണിചുറ്റുക, കഴുകിമരുന്നുവച്ചുകെട്ടുക, ഔഷധം പുരട്ടിയ പട്ട് വ്രണത്തിൽ വച്ചുകെട്ടുക, വ്രണം കഴുകിക്കെട്ടുക, വ്രണം വച്ചുകെട്ടുക
  2. dressing

    ♪ ഡ്രെസിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അരിഞ്ഞപച്ചക്കറിമിശ്രിതസലാഡ്ത്തിനു മീതെ തൂവുന്ന മസാലച്ചാറ്, മേൽപൂച്ച്, ധൂളനം, പൊടിപൂശൽ, ഉപദംശം
    3. മുറിവു വെച്ചുകെട്ടുന്നതിനുള്ള തുണി, പ്ലോതം, വ്രണം കെട്ടൽ, വ്രണം കഴുകിക്കെട്ടൽ, വച്ചുകെട്ട്
    4. മേൽവളം, വളം, രാസവളം, ഉപ്പുവളം, കാലിവളം
  3. dress up

    ♪ ഡ്രെസ് അപ്പ്,ഡ്രെസ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മോടിയായി വസ്ത്രം ധരിക്കുക, വെടിപ്പായി വസ്ത്രധാരണം ചെയ്യുക, മോടിയായി അണിഞ്ഞൊരുങ്ങുക, വേഷവിധാനം ചെയ്യുക, മോടിയിൽ വേഷവിധാനം നടത്തുക
    3. വേഷം മാറുക, പ്രച്ഛന്നവേഷം ധരിക്കുക, വേഷപ്രച്ഛന്നനാകുക, കൗതൂകപ്രച്ഛന്നവേഷം ധരിക്കുക, പ്രത്യേകവേഷവിധാനങ്ങൾ അണിയുക
  4. sun dress

    ♪ സൺ ഡ്രസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചൂടുസമയത്ത് ഉപയോഗിക്കുന്ന വസ്ത്രം
  5. blue dress

    ♪ ബ്ലൂ ഡ്രെസ്
    src:crowdShare screenshot
    1. noun (നാമം)
    2. നീലവസ്ത്രം
  6. dress down

    ♪ ഡ്രെസ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അനപൗചാരിക വസ്ത്രം ധരിക്കുക, അന്യദ്യോഗികവസ്ത്രങ്ങൾ ധരിക്കുക, അലക്ഷ്യമായി വസ്ത്രധാരണം ചെയ്യുക, അശ്രദ്ധമായി വസ്ത്രം ധരിക്കുക
  7. hair-dress

    ♪ ഹെയർ-ഡ്രസ്
    src:crowdShare screenshot
    1. noun (നാമം)
    2. കേശാലങ്കാരം
  8. full dress

    ♪ ഫുൾ ഡ്രസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ആഘോഷവേളകളിൽ അണിയുന്ന സ്ഥാനവസ്ത്രം
  9. fancy dress

    ♪ ഫാൻസി ഡ്രസ്
    src:crowdShare screenshot
    1. noun (നാമം)
    2. കൗതുക പ്രച്ഛന്നവേഷം
  10. white dress

    ♪ വൈറ്റ് ഡ്രസ്
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളവസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക