1. vine-dresser

    ♪ വൈൻ ഡ്രസ്സർ
    src:crowdShare screenshot
    1. noun (നാമം)
    2. മുന്തിരിത്തോട്ടക്കാരൻ
  2. welsh dresser

    ♪ വെൽഷ് ഡ്രസ്സർ
    src:crowdShare screenshot
    1. noun (നാമം)
    2. വെയ്ൽസിലെ മാതൃകയിൽ പണിത അലമാരകളോടു കൂടിയ ചമയമേശ
  3. dresser

    ♪ ഡ്രെസ്സർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുവരലമാര, ചുമലരമാര, ചില്ലലമാര, തട്ട്, ഭോജനപാത്രങ്ങളും മറ്റും വയ്ക്കുന്നതിനുള്ള തട്ട്
    3. മിനുസക്കാരൻ, മോടിക്കാരൻ, മേനിക്കുട്ടപ്പൻ, സുവേഷമാത്രപ്രിയൻ, പത്രാസ്സുകാരൻ
  4. sharp dresser

    ♪ ഷാർപ്പ് ഡ്രസ്സർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പച്ചക്കാമദേവൻ, പച്ചസുന്ദരൻ, സുന്ദരക്കുട്ടപ്പൻ, അഴകിയരാവണൻ, പഞ്ചാരക്കുട്ടപ്പൻ
  5. natty dresser

    ♪ നാറ്റി ഡ്രസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഴകിയരാവണൻ, പച്ചക്കാമദേവൻ, മൊഞ്ചൻ, ശൃംഗാരി, ചിങ്കാരി
    3. മിനുസക്കാരൻ, മോടിക്കാരൻ, മേനിക്കുട്ടപ്പൻ, സുവേഷമാത്രപ്രിയൻ, പത്രാസ്സുകാരൻ
  6. snappy dresser

    ♪ സ്നാപ്പി ഡ്രെസ്സർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പച്ചക്കാമദേവൻ, പച്ചസുന്ദരൻ, സുന്ദരക്കുട്ടപ്പൻ, അഴകിയരാവണൻ, പഞ്ചാരക്കുട്ടപ്പൻ
    3. അഴകിയരാവണൻ, പച്ചക്കാമദേവൻ, മൊഞ്ചൻ, ശൃംഗാരി, ചിങ്കാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക