1. Dribble

    ♪ ഡ്രിബൽ
    1. ക്രിയ
    2. തുള്ളിതുള്ളിയായി വീഴിക്കുക
    3. ഉമിനീരൊലിപ്പിക്കുക
    4. ഫുൾബോൾ കളിയിൽ പന്തു പതുക്കെപ്പതുക്കെ തട്ടിനീക്കുക
    1. -
    2. ഇറ്റിറ്റുവീഴൽ
    1. ക്രിയ
    2. ഇറ്റിറ്റു വീഴുക
    1. നാമം
    2. കുട്ടികളുടെ ഉമിനീരൊലിപ്പിക്കൽ
    3. പന്തു ചെറുതായി തട്ടൽ
    1. ക്രിയ
    2. പന്ത് പതുക്കെപ്പതുക്കെ തട്ടിനീക്കുക
    1. -
    2. തുളളിതുളളിയായ വീഴുക
    1. നാമം
    2. തുപ്പലൊലിപ്പിക്കുക
    1. -
    2. പന്തു പതുക്കെപ്പതുക്കെ തട്ടിനീക്കുക
    1. ക്രിയ
    2. തുളളിതുളളിയായി വീഴുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക