- verb (ക്രിയ)
- noun (നാമം)
ഭൂഖണ്ഡങ്ങളുടെ സ്ഥാനഭ്രംശം
- idiom (ശൈലി)
- phrasal verb (പ്രയോഗം)
മയങ്ങിപ്പോവുക, ഉറങ്ങുക, കൺപൊലിയുക, നിദ്രപൂകുക, മചകുക
ഉറങ്ങാൻ പോകുക, ഉറക്കത്തിലാവുക, നിദ്രപൂകുക, കിടക്കറപൂകുക, കിടക്കാൻ പോവുക
- verb (ക്രിയ)
തലതൂങ്ങുക, ഉറക്കം തുങ്ങുക, ഉറങ്ങിപ്പോകുക, ഉറങ്ങുക, മോകരിക്കുക
ഉറങ്ങിപ്പോകുക, ഉറക്കം പിടിക്കുക, ഉറങ്ങുക, കൺപൊലിയുക, കണ്ണുരാവുക
- noun (നാമം)
വല, ജാലി, ചാലകം, നിധ, ചീനവല
- phrasal verb (പ്രയോഗം)
അലഞ്ഞുതിരിയുക, വിവിധതരം അനുഭവങ്ങൾ ആർജ്ജിച്ചുകൊണ്ട് ലക്ഷ്യമില്ലാതെ സഞ്ചരിക്കുക, കറങ്ങിനടക്കുക, ചുറ്റിത്തിരിയുക, ചുറ്റിസഞ്ചരിക്കുക
- verb (ക്രിയ)
കേൾക്കുക, മനസ്സിലാക്കുക, ഗ്രഹിക്കുക, മുഴുവനായും മനസ്സിലാക്കുക, പൂർണ്ണമായി ഗ്രഹിക്കുക