1. Drill

    ♪ ഡ്രിൽ
    1. നാമം
    2. പരിശീലനം
    3. സൂചി
    4. വേധനി
    5. കവാത്ത്
    6. ശസ്ത്രാഭ്യാസം
    7. ഉഴവുചാൽ
    8. വ്യായാമം
    9. തുരക്കൽ
    10. അഭ്യാസക്രമം
    11. അംഗീകരിക്കപ്പെട്ട നടപടി ക്രമം
    12. തുളക്കുന്ന ഉപകരണം
    13. തമര്
    14. പട്ടാളക്കാരുടെ ആയുധപരിശീലനം
    15. തുരപ്പൻയന്ത്രം
    16. വിത്തുവിതയ്ക്കാൻ വെട്ടിയുണ്ടാക്കിയ നീണ്ട ചാൽ
    17. വിദ്യാർത്ഥികളുടെ സംഘം ചേർന്നുള്ള കായികപരിശീലനം
    18. തുളയ്ക്കൽ
    1. ക്രിയ
    2. രന്ധ്രമുണ്ടാക്കുക
    3. വിത്തുപാകുക
    4. ഉഴവുചാലുണ്ടാക്കുക
    5. വ്യായാമം ചെയ്യിക്കുക
    6. അഭ്യസിപ്പിക്കുക
    7. തുരക്കുക
    8. വ്യായാമം ചെയ്യുക
  2. Fire drill

    ♪ ഫൈർ ഡ്രിൽ
    1. നാമം
    2. അരണി
    3. അഗ്നിശമന പ്രവർത്തനങ്ങളുടെ അഭ്യാസപ്രവർത്തനം
  3. Drill barrow

    ♪ ഡ്രിൽ ബാറോ
    1. നാമം
    2. പാകുന്നതിനുള്ള ഉപകരണം
  4. Drill harrow

    ♪ ഡ്രിൽ ഹാറോ
    1. നാമം
    2. ഉഴവുചാലുകളിട്ട് വലിക്കുന്ന ചെറു പല്ലിത്തടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക