1. fire drill

    ♪ ഫയർ ഡ്രിൽ
    src:crowdShare screenshot
    1. noun (നാമം)
    2. അഗ്നിശമന പ്രവർത്തനങ്ങളുടെ അഭ്യാസപ്രവർത്തനം
    3. അരണി
  2. drill

    ♪ ഡ്രിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. തുരപ്പൻയന്ത്രം, തുരപ്പൻ, ആവിധം, തമർ, തമിർ
    3. ഡ്രിൽ, വ്യായാമപരിശീലനം, വ്യായാമം, അഭ്യാസം, നിഷേവ
    4. പ്രക്രിയ, നടപടിക്രമം, കാര്യക്രമം, നടവടി, നടപടി
    1. verb (ക്രിയ)
    2. തുളയ്ക്കുക, തൊളയ്ക്കുക, തൊള്ളുക, തുളയിടുക, രന്ധ്രമുണ്ടാക്കുക
    3. പരിശീലിപ്പക്കുക, കായികപരിശീലനം നല്കുക, പഠിപ്പിക്കുക, ശിക്ഷണം നൽകുക, കായികാഭ്യാസപരിശീലനം നൽകുക
    4. അല്പാല്പം പ്രവേശിപ്പിക്കുക, മനസ്സിൽ പടിപടിയായി കടത്തുക പ്രബോധിപ്പിക്കുക, ആശയങ്ങൾ മുതലായവ മനസ്സിൽ പടിപടിയായി കടത്തുക പ്രബോധിപ്പിക്കുക, നിർബ്ബന്ധിച്ച് ഉരുവിട്ട് ഉറപ്പിക്കുക, തലയിലടിച്ചുകേറ്റുക
  3. drill harrow

    ♪ ഡ്രിൽ ഹാരോ
    src:crowdShare screenshot
    1. noun (നാമം)
    2. ഉഴവുചാലുകളിട്ട് വലിക്കുന്ന ചെറു പല്ലിത്തടി
  4. drill barrow

    ♪ ഡ്രിൽ ബാരോ
    src:crowdShare screenshot
    1. noun (നാമം)
    2. പാകുന്നതിനുള്ള ഉപകരണം
  5. drill through

    ♪ ഡ്രിൽ ത്രൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുത്തിക്കയറുക, കുത്തിക്കയറ്റുക തുളഞ്ഞുകയറുക, തുളച്ചുകയറുക, തുളച്ചുകയറ്റുക, ആവേധിക്കുക
  6. drilling tool

    ♪ ഡ്രിലിങ് ടൂൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. തുരപ്പൻയന്ത്രം, തുരപ്പൻ, ആവിധം, തമർ, തമിർ
  7. know the drill

    ♪ നോ ദ ഡ്രിൽ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചരടുപിടിക്കാനറിയുക, ഒരു കാര്യം ചെയ്യാനുള്ള വഴികളും മറ്റും അറിയുക, അനുഭവജ്ഞാനമുണ്ടായിരിക്കുക, വഴികളറിഞ്ഞിരിക്കുക, എന്തുചെയ്യണമെന്നു ധാരണയുണ്ടായിരിക്കുക
  8. drill into

    ♪ ഡ്രിൽ ഇൻടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനസ്സിൽ പതിപ്പിക്കുക, മനസ്സിൽ കടത്തുക, മണ്ടയിൽ കടത്തുക, നിവേശിപ്പിക്കുക, ആവർത്തിച്ചാവർത്തിച്ചു പഠിപ്പിക്കുക
  9. drilling

    ♪ ഡ്രിലിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അച്ചടക്കം, അനുശാസനം, ഉപദേശം, നിയന്ത്രണം, ചിട്ട
    3. പഠിപ്പിക്കൽ, അദ്ധ്യാപകവൃത്തി, പരിശീലനം, പരിശീലിപ്പക്കൽ, പ്രത്യേക പരിശീലനം
    4. നിർദ്ദേശം, അദ്ധ്യാപനം, ബോധനം, പഠിപ്പിക്കൽ, ഉപദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക