1. drink

    ♪ ഡ്രിങ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടി, പാനം, പാനി, പീതി, പാനീയം
    3. മദ്യം, മദിര, മദന, മദനി, മദിഷ്ഠ
    4. കുടി, വിഴുങ്ങ്, വിഴുങ്ങൽ, നിഗരം, നിഗാരം
    5. കോപ്പ, കപ്പ്, ചായക്കോപ്പ, പാത്രം, ഗ്ലാസ്
    6. വെള്ളം, ജലം, വാറ്, കടൽവെള്ളം, കടൽ
    1. verb (ക്രിയ)
    2. കുടിക്കുക, കുടിനീരിറക്കുക, കുടിനീർ കുടിക്കുക, വെള്ളം കുടിക്കുക, കുടിച്ചുതീർക്കുക
    3. കുടിക്കുക, മദ്യപിക്കുക, കള്ളുകുടിക്കുക, പട്ടയടിക്കുക, സേവിക്കുക
    4. പാനോപചാരം ചെയ്യുക, ആരോഗ്യം ആശംസിച്ചുകൊണ്ട് മദ്യപാനം ചെയ്ക, ബഹുമാനാർത്ഥം കുടിക്കുക, വീഞ്ഞുകോപ്പ പൊക്കിക്കൊണ്ട് വിജയാശംസചെയ്യുക
  2. cool drink

    ♪ കൂൾ ഡ്രിങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ശീതളപാനിയം
  3. light drink

    ♪ ലൈറ്റ് ഡ്രിങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ലഘുപാനീയം
  4. sweet drink

    ♪ സ്വീറ്റ് ഡ്രിങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മധുരപാനീയം
  5. drinking cup

    ♪ ഡ്രിങ്കിങ് കപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. പാനപാത്രം
  6. drink-offering

    ♪ ഡ്രിങ്ക് ഓഫറിങ്
    src:crowdShare screenshot
    1. noun (നാമം)
    2. മധുനിവേദ്യം
    3. പാനീയക്കാഴ്ച
  7. drinking house

    ♪ ഡ്രിങ്കിങ് ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. മദ്യശാല
  8. drinking water

    ♪ ഡ്രിങ്കിങ് വാട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. കുടിക്കാനുള്ള വെള്ളം
  9. meat and drink

    ♪ മീറ്റ് ആൻഡ് ഡ്രിങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. അത്യന്തം സുഖം നൽകുന്ന സംഗതി
  10. toddy-drinking

    ♪ ടോഡി-ഡ്രിങ്കിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കള്ളുകുടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക