1. drink alcohol

    ♪ ഡ്രിങ്ക് ആൽക്കഹോൾ,ഡ്രിങ്ക് ആൽക്കഹോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മദ്യപിക്കുക, കള്ളുകുടിക്കുക, കുപ്പിയെടുത്തു തുടങ്ങുക, മദ്യംസേവിക്കുക, ചാരായം കുടിക്കുക
    3. മദ്യപിക്കുക, മദ്യം സേവിക്കുക, ചാരായം കുടിക്കുക, കുടിക്കുക, മദ്യം കഴിക്കുക
    4. കുടിക്കുക, മദ്യപിക്കുക, കള്ളുകുടിക്കുക, പട്ടയടിക്കുക, സേവിക്കുക
    5. മദ്യം കുടിക്കുക, ചാരായം കുടിക്കുക, ലഹരികൂടിയ മദ്യം കഴിക്കുക, മദ്യപിക്കുക, മദ്യപാനം നടത്തുക
  2. alcoholic drink

    src:ekkurupShare screenshot
    1. noun (നാമം)
    2. ആൽക്കഹോൾ, സ്പിരിറ്റ്, വാറ്റ്, വാറ്റുമദ്യം, പേത്തണ്ണീർ
    3. മദ്യം, വീര, വാറ്റിയെടുത്ത വീര്യമേറിയ മദ്യം, പേത്തണ്ണീർ, ചാരായം
    4. മദ്യം, വാറ്റിയെടുത്ത വീര്യമേറിയ മദ്യം, മദന, മദനി, മദിര
    5. മദ്യം, ലഹരിപാനീയം, മദിര, മാദനീയം, പ്രിയ
    6. ലഹരിപാനീയം, മദ്യം, പാനീയം, വെള്ളം, ശീതളപാനീയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക