1. drink to the health of

    ♪ ഡ്രിങ്ക് ടു ദ ഹെൽത്ത് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീഞ്ഞുകോപ്പ പൊക്കിക്കൊണ്ട് വിജയാശംസ ചെയ്യുക, പാനോപചാരം ചെയ്യുക, ഉപചാരം ചെയ്യുക, സുഖാശംസ ചെയ്യുക, ബഹുമാനാർത്ഥം കുടിക്കുക
  2. drink someone's health

    ♪ ഡ്രിങ്ക് സംവൺസ് ഹെൽത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിനന്ദിക്കുക, അനുമോദിക്കുക, മംഗളം നേരുക, പ്രതിനന്ദിക്കുക, വിജയാശംസനേരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക