1. drinker

    ♪ ഡ്രിങ്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടിയൻ, കള്ളുകുടിയൻ, മദ്യപാനി, മദ്യപൻ, മദ്യപായി
  2. water-drinker

    ♪ വാട്ടർ-ഡ്രിങ്കർ
    src:crowdShare screenshot
    1. noun (നാമം)
    2. മദ്യം തീരെ ഉപയോഗിക്കാത്തയാൾ
  3. social drinker

    ♪ സോഷ്യൽ ഡ്രിംഗ്കർ
    src:crowdShare screenshot
    1. noun (നാമം)
    2. വിശേഷാവസരങ്ങളിൽമാത്രം മദ്യപിക്കുന്ന വ്യക്തി
  4. hard drinker

    ♪ ഹാർഡ് ഡ്രിംഗ്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഴുമദ്യപാനി, മദ്യപാനി, മദ്യപൻ, മദ്യപായി, സ്ഥിരം മദ്യപാനി
  5. heavy drinker

    ♪ ഹെവി ഡ്രിങ്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഴുമദ്യപാനി, മദ്യപാനി, മദ്യപൻ, മദ്യപായി, സ്ഥിരം മദ്യപാനി
    3. കുടിയൻ, പെരുംകുടിയൻ, മുഴുക്കുടിയൻ, മുക്കുടിയൻ, മദ്യപാനി
  6. serious drinker

    ♪ സീരിയസ് ഡ്രിങ്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഴുമദ്യപാനി, മദ്യപാനി, മദ്യപൻ, മദ്യപായി, സ്ഥിരം മദ്യപാനി
  7. problem drinker

    ♪ പ്രോബ്ലം ഡ്രിംഗ്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഴുമദ്യപാനി, മദ്യപാനി, മദ്യപൻ, മദ്യപായി, സ്ഥിരം മദ്യപാനി
    3. കുടിയൻ, പെരുംകുടിയൻ, മുഴുക്കുടിയൻ, മുക്കുടിയൻ, മദ്യപാനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക