1. sweet drink

    ♪ സ്വീറ്റ് ഡ്രിങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മധുരപാനീയം
  2. drinking house

    ♪ ഡ്രിങ്കിങ് ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. മദ്യശാല
  3. to drink liquor

    ♪ ടു ഡ്രിങ്ക് ലിക്കർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മദ്യപിക്കുക
  4. cool drink

    ♪ കൂൾ ഡ്രിങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ശീതളപാനിയം
  5. light drink

    ♪ ലൈറ്റ് ഡ്രിങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ലഘുപാനീയം
  6. drink to the lees

    ♪ ഡ്രിങ്ക് ടു ദ ലീസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മട്ടുവരെ കുടിക്കുക
    3. അറ്റം വരെ അനുഭവിക്കുക
  7. drink something in

    ♪ ഡ്രിങ്ക് സംതിങ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സോത്സാഹം ഉൾക്കൊള്ളുക, ആസ്വദിക്കുക, വലിച്ചെടുക്കുക, നുകരുക, സ്വാശീകരിക്കുക
  8. drinking goblet

    ♪ ഡ്രിങ്കിങ് ഗോബ്ലറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പാനപാത്രം
    3. ചഷകം
  9. drink

    ♪ ഡ്രിങ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടി, പാനം, പാനി, പീതി, പാനീയം
    3. മദ്യം, മദിര, മദന, മദനി, മദിഷ്ഠ
    4. കുടി, വിഴുങ്ങ്, വിഴുങ്ങൽ, നിഗരം, നിഗാരം
    5. കോപ്പ, കപ്പ്, ചായക്കോപ്പ, പാത്രം, ഗ്ലാസ്
    6. വെള്ളം, ജലം, വാറ്, കടൽവെള്ളം, കടൽ
    1. verb (ക്രിയ)
    2. കുടിക്കുക, കുടിനീരിറക്കുക, കുടിനീർ കുടിക്കുക, വെള്ളം കുടിക്കുക, കുടിച്ചുതീർക്കുക
    3. കുടിക്കുക, മദ്യപിക്കുക, കള്ളുകുടിക്കുക, പട്ടയടിക്കുക, സേവിക്കുക
    4. പാനോപചാരം ചെയ്യുക, ആരോഗ്യം ആശംസിച്ചുകൊണ്ട് മദ്യപാനം ചെയ്ക, ബഹുമാനാർത്ഥം കുടിക്കുക, വീഞ്ഞുകോപ്പ പൊക്കിക്കൊണ്ട് വിജയാശംസചെയ്യുക
  10. drinking trough

    ♪ ഡ്രിങ്കിങ് ട്രോഫ്
    src:crowdShare screenshot
    1. noun (നാമം)
    2. കന്നുകാലികൾക്കും മറ്റും വെള്ളം നൽകാനുപയോഗിക്കുന്ന വലിയ തുറന്ന പാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക