-
drive
♪ ഡ്രൈവ്- noun (നാമം)
- verb (ക്രിയ)
-
drive at
♪ ഡ്രൈവ് ആറ്റ്- phrasal verb (പ്രയോഗം)
-
cd drive
♪ സിഡി ഡ്രൈവ്- noun (നാമം)
- കോംപാക്ട് ഡിസ്കിലുള്ള വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് കടത്തിവിടാനുള്ള ഉപകരണം
-
drive wild
♪ ഡ്രൈവ് വൈൽഡ്- verb (ക്രിയ)
- ഭ്രാന്തു പിടിപ്പിക്കുക
-
tape drive
♪ ടേപ് ഡ്രൈവ്- noun (നാമം)
- മാഗ്നെറ്റിക് ടേപ്പിൽ ഡാറ്റ സംസാരിക്കുവാനുള്ള സംവിധാനം
-
disk drive
♪ ഡിസ്ക് ഡ്രൈവ്- noun (നാമം)
- ഡിസ്കിലേക്ക് വിവരങ്ങൾ നൽകുന്നതിനും സൂക്ഷിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനം
-
driving out
♪ ഡ്രൈവിങ് ഔട്ട്- verb (ക്രിയ)
- പുറത്താക്കൽ
- പുറത്തിറക്കൽ
- അടിച്ചോടിക്കൽ
- ആട്ടിപ്പുറത്താക്കൽ
-
to drive in
♪ ടു ഡ്രൈവ് ഇൻ- verb (ക്രിയ)
- ഉള്ളിലേക്ക് ആഴ്ത്തുക
- അടിച്ചുകയറ്റുക
-
driving rain
♪ ഡ്രൈവിങ് റെയിൻ- noun (നാമം)
- ചീറിയടിക്കുന്ന മഴ
-
driving away
♪ ഡ്രൈവിങ് അവേ- noun (നാമം)
- തുരത്തൽ