- verb (ക്രിയ)
അന്യവത്കരിക്കുക, അകൽച്ച വരുത്തുക, പിരിക്കുക, അകറ്റുക, അകറ്റിനിർത്തുക
അകറ്റുക, ഭിന്നിപ്പിക്കുക, അന്യവത്കരിക്കുക, വിരോധിപ്പിക്കുക, പിണക്കുക
തമ്മിലടിപ്പിക്കുക, കുത്തിത്തിരിപ്പുണ്ടാക്കുക, എതിരാക്കിത്തീർക്കുക, തമ്മിൽ അകറ്റുക, എതിരായി നിർത്തുക