അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
drive oneself
♪ ഡ്രൈവ് വൺസെൽഫ്
src:ekkurup
verb (ക്രിയ)
അദ്ധ്വാനിക്കുക, കഴിവു ചെലുത്തുക, പ്രയത്നിക്കുക ഉദ്യമിക്ക, പരിശ്രമിക്കുക, അതിപ്രയത്നം ചെയ്യുക
drive oneself too hard
♪ ഡ്രൈവ് വൺസെൽഫ് ടൂ ഹാർഡ്
src:ekkurup
verb (ക്രിയ)
വേണ്ടതിലധികം ചെയ്ക, അതിപ്രയത്നം ചെയ്യുക, കഠിനാദ്ധ്വാനം ചെയ്യുക, കഠിനമായി ജോലി ചെയ്യുക, അധികവേല ചെയ്ക
കഠിനാദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, കഠിനമായി ജോലി ചെയ്യുക, അധികവേല ചെയ്ക, അമിതാദ്ധ്വാനം ചെയ്ക
drive oneself to the limit
♪ ഡ്രൈവ് വൺസെൽഫ് ടു ദ ലിമിറ്റ്
src:ekkurup
verb (ക്രിയ)
ക്ലേശിക്കുക, അത്യദ്ധ്വാനം ചെയ്യുക, ആയാസപ്പെടുക, കഠിനപ്രയത്നം ചെയ്ക, അദ്ധ്വാനിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക