1. driven

    ♪ ഡ്രിവൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാഹനം ഓടിക്കുക
    3. പ്രേരിപ്പിക്കുക
    4. ഓടിക്കുക
    5. നിർബന്ധിക്കുക
    6. ശക്തിപൂർവ്വം മുന്നോട്ടു കൊണ്ടുപോകുക
  2. driven out

    ♪ ഡ്രിവൻ ഔട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുറത്താക്കപ്പെട്ട
  3. driven off

    ♪ ഡ്രിവൻ ഓഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആട്ടിഅകറ്റപ്പെട്ട
  4. weather-driven

    ♪ വെദർ-ഡ്രിവൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കാറ്റടിച്ച് പറത്തിയ
    3. കാറ്റുകൊണ്ട് പായുന്ന
  5. driven from pillar to post

    ♪ ഡ്രിവൻ ഫ്രം പിലർ ടു പോസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കുഴപ്പിത്തിൽനിന്നും മറ്റൊന്നിലേക്ക്
  6. machine-driven

    ♪ മഷീൻ-ഡ്രിവൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യാന്ത്രിക, യന്ത്രവൽക്കൃത, യന്ത്രവൽക്കരിക്കപ്പെട്ട, താനെ പ്രവർത്തിക്കുന്ന, യന്ത്രപ്രവർത്തിതമായ
  7. power-driven

    ♪ പവർ ഡ്രിവൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യാന്ത്രിക, യന്ത്രവൽക്കൃത, യന്ത്രവൽക്കരിക്കപ്പെട്ട, താനെ പ്രവർത്തിക്കുന്ന, യന്ത്രപ്രവർത്തിതമായ
  8. driven to distraction

    ♪ ഡ്രിവൻ ടു ഡിസ്ട്രാക്ഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉന്മത്തമായ, മൂർച്ഛാവത്തായ, സംഭ്രാന്തമായ, അത്യധികം ആകുലമായ, വാതോന്മാദമുള്ള
  9. pure as the driven snow

    ♪ പ്യുവർ ആസ് ദ ഡ്രിവൻ സ്നോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാതിവൃത്യമുള്ള, കന്യകയായ, ചാരിത്രശുദ്ധിയുള്ള, അചുംബിത, പുണ്യ
  10. as pure as the driven snow

    ♪ ആസ് പ്യുവർ ആസ് ദ ഡ്രിവൻ സ്നോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുറ്റംചെയ്യാത്ത, നിരപരാധമായ, നിർദ്ദോഷ, നിർദ്ദോഷിയായ, അദോഷ
    3. പാപമില്ലാത്ത, പാപം ചെയ്യാത്ത, പാപിയല്ലാത്ത, അകിൽബിഷ, പാപമറ്റ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക