- noun (നാമം)
- noun (നാമം)
തീവണ്ടിയന്ത്രം ഓടിക്കുന്നവൻ
- idiom (ശൈലി)
അലോസരപ്പെടുത്തുന്നതും അനാവശ്യവുമായ ഉപദേശങ്ങൾ നൽകുന്നയാൾ
- noun (നാമം)
കടുത്ത അച്ചടക്കം പാലിക്കുന്ന ആൾ, മുറക്കാരൻ, ശിക്ഷകൻ, ദമയിതാ, ദമയിതാവ്
കടുത്ത അച്ചടക്കം പാലിക്കുന്ന ആൾ, ഉഗ്രശാസനൻ, ബദ്ധശാസകൻ, കർശനിയമപാലകൻ, സുഗ്രീവൻ
നിഷ്ഠുരശാസകൻ, നിഷ്ഠുരശാസനൻ, ഏകാധിപതി, ഉഗ്രശാസനൻ, ഏകച്ഛത്രാധിപതി
- verb (ക്രിയ)
ആധിപത്യം സ്ഥാപിക്കുക, സ്വാധീനം ചെലുത്തുക, മേൽ സ്വാധീനശക്തിയുണ്ടായിരിക്കുക, അധീശത്വം സ്ഥാപിക്കുക, അധികാരം ചെലുത്തുക
ആദ്ധ്യക്ഷ്യം വഹിക്കുക, ചുമതലക്കാരനായിരിക്കുക, മേൽനോട്ടത്തിന് അധികാരമുണ്ടായിരിക്കുക, ചുമതലയുണ്ടായിരിക്കുക, ഭരിക്കുക