- noun (നാമം)
ആയം, ആക്കം, ഗതി, വേഗം, ആവേഗം
ജീവരക്തം, ജീവൻ, ജീവശക്തി, ജീവനശക്തി, ജീവസാരം
പ്രമുഖോദ്ദേശ്യം, മുഖ്യാഭിമുഖ്യം, മുഖ്യപ്രേരണ, പ്രചോദനം, പ്രേരകം
മുന്നോട്ടുതള്ളൽ, മുന്നോട്ടു പായിക്കൽ, ചലിപ്പിക്കൽ, ചാലകശക്തി, ച്യാവനം
കുന്തമുന, നായകൻ, നായകർ, മുന്നണിപ്പോരാളി, പ്രേരകശക്തി