1. drizzle

    ♪ ഡ്രിസിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. തൂളിമഴ, ചാറ്റമഴ, ചാറൽ, ചാറ്റ്, പിതിർ
    3. ഇറ്റ്, തുള്ളി, തുള്ളികളുടെ ശ്രേണി, ജലം ഒലിച്ചിറങ്ങുന്ന ചെറുചാല്, തുള്ളിതുള്ളിയായി വീഴൽ
    1. verb (ക്രിയ)
    2. മഴ ചാറുക, ചാറുക, പിതർക്കുക, പിതിർക്കുക, പാറുക
    3. ഇറ്റിക്കുക, ഉറ്റിക്കുക, ഒറ്റിക്കുക, ഇറ്റിറ്റുവീഴ്ത്തുക, തുള്ളിതുള്ളിയായി വീഴ്ത്തുക
  2. drizzling rain

    ♪ ഡ്രിസിലിങ് റെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചാറ്റൽമഴ
  3. drizzling

    ♪ ഡ്രിസിലിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചൊരി, ചൊരിയുന്ന, നനഞ്ഞ, മഴയുള്ള, മഴ പെയ്യുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക