അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
drone
♪ ഡ്രോൺ
src:ekkurup
noun (നാമം)
ഝങ്കരം, മൂളൽ, മൂളിച്ച, മുരളൽ, വികൂജനം
പരോപജീവി, ഇത്തിക്കണ്ണി, ഇത്തിൾക്കണ്ണി, അലസൻ, ആലസ്യൻ
verb (ക്രിയ)
മൂളുക, മുരളുക, മുഴലുക, ഇരമ്പുക, എരമ്പുക
മുരളുക, മൂളൽസ്വരത്തിൽ ഉച്ചരിക്കുക, വിരസമായി സംസാരിക്കക, പുലമ്പുക, അസ്പഷ്ടമായി സംസാരിക്കുക
drone on
♪ ഡ്രോൺ ഓൺ
src:ekkurup
phrasal verb (പ്രയോഗം)
ഉറക്കെയും വിസ്തരിച്ചും അഭിപ്രായം പ്രകടിപ്പിക്കുക, നീണ്ട പ്രസംഗം ചെയ്യുക, നീട്ടിക്കൊണ്ടുപോകുക, സുദീർഘമായി സംസാരിക്കുക, നീണ്ടസംസാരം നടത്തുക
drone. hum
♪ ഡ്രോൺ. ഹം
src:ekkurup
verb (ക്രിയ)
മുരളുക, മുരളൽ ശബ്ദമുണ്ടാക്കുക, മർമ്മര ശബ്ദം പുറപ്പെടുവിക്കുക, മൂളുക, മൂളൽ ശബ്ദമുണ്ടാക്കുക
droning
♪ ഡ്രോണിങ്
src:ekkurup
adjective (വിശേഷണം)
കുറഞ്ഞ സ്വരസ്ഥാനത്തുള്ള, താല്പര്യജനകമല്ലാത്ത, വിരസമായ, ഏകതാനമായ, എകനാദമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക