അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
droop
♪ ഡ്രൂപ്പ്
src:ekkurup
verb (ക്രിയ)
തൂങ്ങുക, തൂങ്ങിക്കിടക്കുക, അവലംബിക്കുക, തൊങ്ങുക, തൊങ്കുക
അടയുക, കൂമ്പുക, ചായുക, മുകുളിക്കുക, അടഞ്ഞുപോകുക
തലകുനിയുക, തലതാഴുക, ഇച്ഛാഭംഗം തോന്നുക, വിഷാദിക്കുക, നിരാശനാകുക
drooping
♪ ഡ്രൂപ്പിങ്
src:ekkurup
adjective (വിശേഷണം)
തൂങ്ങുന്ന, പ്രാലംബ, പ്രലംബ, ഞാലി, ഞാലുന്ന
അയഞ്ഞു, അയഞ്ഞു തൂങ്ങുന്ന, അയവുള്ള, മാർദ്ദവമുള്ള, പതമുള്ള
അദൃഢമായ, ഉറപ്പില്ലാത്ത, അയഞ്ഞ, മൃദുവായ, തൂങ്ങിക്കിടക്കുന്ന
വളയുന്ന, വഴങ്ങുന്ന, കട്ടിയില്ലാത്ത, ബലമില്ലാത്ത, തളർന്ന
ബലമില്ലാത്ത, ദൃഢമല്ലാത്ത, ദുർബ്ബലമായ, മൃദുവായ, ദൃഢതയില്ലാത്ത
droop-snoot
♪ ഡ്രൂപ്പ് സ്നൂട്ട്
src:ekkurup
noun (നാമം)
മൂക്കുഭാഗം, മുമ്പോട്ട് ഉന്തിനില്ക്കുന്ന ഭാഗം, ചുണ്ട്, തുറന്ന അഗ്രം, കോടി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക