1. Drop

    ♪ ഡ്രാപ്
    1. -
    2. തുളളി
    3. പെട്ടെന്നുളള വീഴ്ച
    1. നാമം
    2. പതനം
    3. ബിന്ദു
    4. തുള്ളി
    5. കണം
    6. കർണ്ണഭൂഷണം
    7. തരിശ്ശീല
    8. ദ്രാവകൗഷധം
    9. കമ്മൽ
    10. വീഴ്ച
    11. വളരെ ചെറിയ അളവ്
    12. ഇറ്റ്
    13. കുറച്ചളവ് മദ്യം
    14. വിലക്കുറവ്
    1. ക്രിയ
    2. ഉപേക്ഷിക്കുക
    3. ഒലിക്കുക
    4. വീഴുക
    5. താഴെ ഇടുക
    6. അടർന്നുവീഴുക
    7. പൊഴിഞ്ഞു പോകുക
    8. വിട്ടുകളയുക
    9. ശീലിക്കുക
    10. പതിക്കുക
    11. ജന്മം കൊടുക്കുക
  2. Drop in

    ♪ ഡ്രാപ് ഇൻ
    1. ക്രിയ
    2. സന്ദർശിക്കുക
  3. Drop off

    ♪ ഡ്രാപ് ഓഫ്
    1. ഉപവാക്യ ക്രിയ
    2. അധഃപതിക്കുക
    3. ഉറങ്ങിപ്പോവുക
    4. കുറഞ്ഞുവരിക
    5. ഉറങ്ങാൻ ആരംഭിക്കുക
  4. Dropping

    ♪ ഡ്രാപിങ്
    1. നാമം
    2. വീഴൽ
  5. Dew drop

    ♪ ഡൂ ഡ്രാപ്
    1. -
    2. തുഷാരം
    1. നാമം
    2. പുലർകാലത്തെ മഞ്ഞുതുള്ളി
  6. Eye drop

    ♪ ഐ ഡ്രാപ്
    1. നാമം
    2. കണ്ണുനീർത്തുള്ളി
  7. Ear-drop

    1. നാമം
    2. കാതിൽ തൂക്കിയിടുന്ന ആഭരണം
    3. കർണ്ണാഭരണം
    4. ചെവിയിൽ ഒഴിക്കാനുള്ള മരുന്ൻ
    5. കാതിൽപൂ
    6. ചെവിയിൽ ഒഴിക്കാനുള്ള മരുന്ന്
    7. കുണുക്ക്
  8. Droppings

    ♪ ഡ്രാപിങ്സ്
    1. നാമം
    2. ചാണകം
  9. Milk-drop

    1. നാമം
    2. പാൽത്തുള്ളി
  10. Drop dead

    ♪ ഡ്രാപ് ഡെഡ്
    1. ക്രിയ
    2. പെട്ടെന്നു മരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക