- phrasal verb (പ്രയോഗം)
താഴേക്കിറങ്ങുക, അടിയിലേക്കു പോകുക, ചരിവായിറങ്ങുക, ചരിഞ്ഞിറങ്ങുക, താഴോട്ടുപോകുക
- verb (ക്രിയ)
ചരിയുക, ചായുക, ചരിഞ്ഞിരിക്കുക, കീഴോട്ടു ചരിഞ്ഞിരിക്കുക, ചരിവുണ്ടായിരിക്കുക
ഇറങ്ങുക, ചരിഞ്ഞിരിക്കുക, കീഴോട്ടു ചരിഞ്ഞിരിക്കുക, താഴോട്ടു ചായ്വുണ്ടാകുക, ഇറക്കമായിരിക്കുക
- noun (നാമം)
ഇളവ്, ശക്തിയിലോ അളവിലോ ഉള്ള കുറവ്, പ്രശാന്തി, ശമനം, ശമഥം