അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
drop someone in it
♪ ഡ്രോപ്പ് സംവൺ ഇൻ ഇറ്റ്
src:ekkurup
phrasal verb (പ്രയോഗം)
കുഴപ്പത്തിലാക്കുക, കുറ്റത്തിലുൾപ്പെടുത്തുക, കള്ളക്കേസിൽസിൽ പെടുത്തുക, അപരാധിയാക്കുക, കൃത്രിമത്തെളിവുണ്ടാക്കി കേസിൽ പെടുത്തുക
drop someone a line
♪ ഡ്രോപ്പ് സംവൺ എ ലൈൻ
src:ekkurup
verb (ക്രിയ)
എഴുതുക, എഴുത്തെഴുതുക, കത്തയയ്ക്കുക, കത്തെഴുതുക, എഴുതി അറിയിക്കുക
drop the dime on someone
♪ ഡ്രോപ്പ് ദ ഡൈം ഓൺ സംവൺ
src:ekkurup
verb (ക്രിയ)
അറിവുകൊടുക്കുക എതിരായി അറിവു കൊടുക്കുക, കൂറില്ലാതിരിക്കുക, അവിശ്വസ്തത കാണിക്കുക, വിശ്വാസലംഘനം ചെയ്യുക, വിശ്വസിച്ചവനെചതിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക