- adjective (വിശേഷണം)
അത്യന്തസുന്ദരമായ, കാണാനഴകുള്ള, ആകർഷക, കാമദർശന, ആകർഷകത്വമുള്ള
സുന്ദര, സുന്ദരമായ, കമന, സൗന്ദര്യമുള്ള, വികട
ചന്തമുള്ള, ആകർഷണീയമായ, ചെം, പൂം, ആകർഷകത്വമുള്ള
അഴകുള്ള, സൗന്ദര്യമുള്ള, വശീരിക്കുന്ന, മോഹനമായ, മോഹനീയമായ
കാണാൻ അഴകുള്ള, വല്ഗുദർശന, കാഴ്ചയ്ക്കു ഭംഗിയുള്ള, കാണാൻ കൊള്ളാവുന്ന, സാധുദർശന