1. dropping away

    ♪ ഡ്രോപ്പിങ് അവേ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇളവ്, ശക്തിയിലോ അളവിലോ ഉള്ള കുറവ്, പ്രശാന്തി, ശമനം, ശമഥം
  2. drop away

    ♪ ഡ്രോപ്പ് അവേ,ഡ്രോപ്പ് അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താഴേക്കിറങ്ങുക, അടിയിലേക്കു പോകുക, ചരിവായിറങ്ങുക, ചരിഞ്ഞിറങ്ങുക, താഴോട്ടുപോകുക
    1. verb (ക്രിയ)
    2. ചരിയുക, ചായുക, ചരിഞ്ഞിരിക്കുക, കീഴോട്ടു ചരിഞ്ഞിരിക്കുക, ചരിവുണ്ടായിരിക്കുക
    3. ഇറങ്ങുക, ചരിഞ്ഞിരിക്കുക, കീഴോട്ടു ചരിഞ്ഞിരിക്കുക, താഴോട്ടു ചായ്വുണ്ടാകുക, ഇറക്കമായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക