1. drowsy

    ♪ ഡ്രൗസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറക്കംതൂങ്ങുന്ന, നിദ്രാലുവായ, മയക്കമുള്ള, മയക്കത്തിലുള്ള, മയങ്ങിപ്പോയ
    3. ഉറക്കമുണ്ടാക്കുന്ന, ആസ്വാപക, നിദ്രവരുത്തുന്ന, ഉറക്കമുളവാക്കുന്ന, പ്രസ്വാപക
  2. drowsiness

    ♪ ഡ്രൗസിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷീണം, ഗ്ലാനി, ചടപ്പ്, ആലസ്യം, മ്ലാനത
    3. ഉറക്കം, മയക്കം, മത്തത, മാൺപ്, മാൻ
    4. ക്ഷീണം, തളർച്ച, വാട്ടം, പാരവശ്യം, മുഷിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക