1. drubbed

    ♪ ഡ്രബ്ഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇടി
    3. അടി
    4. പ്രഹരം
  2. drubbing

    ♪ ഡ്രബിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഹരം, വ്യധനം, പ്രഹരിക്കൽ, അഭിഹതി, തല്ലൽ
    3. തോൽവി, പരാജയം, അവജയം, അവജിതി, കീഴടക്കൽ
  3. drub

    ♪ ഡ്രബ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കനത്തപ്രഹരമേല്പിക്കുക, പരിപൂർണ്ണമായി പരാജയപ്പെടുത്തുക, നിലംപരിശാക്കുക, നിശ്ശേഷം തോല്‍പ്പിക്കുക, അടിച്ചമര്‍ത്തുക
    1. verb (ക്രിയ)
    2. നിശ്ശേഷം തോല്പിക്കുക, തോല്പിക്കുക, ഞെരിക്കുക, അമ്പേ പരാജയപ്പെടുത്തുക, ക്രൂശിക്കുക
    3. കീഴടക്കുക, തരണം ചെയ്യുക, പരാജയപ്പെടുത്തുക, തകർക്കുക, വെല്ലുക
    4. തോല്പിക്കുക, പരാജയപ്പെടുത്തുക, വെല്ലുക, കീഴടക്കുക, അധീനപ്പെടുത്തുക
    5. അമ്പേ പരാജയപ്പെടുത്തുക, കട പുഴക്കുക, തോല്പിച്ചു തകർക്കുക, തോല്പിക്കുക, ഒതുക്കുക
    6. നിശ്ശേഷം തോല്പിക്കുക, തോല്പിക്കുക, ഞെരിക്കുക, അമ്പേ പരാജയപ്പെടുത്തുക, ക്രൂശിക്കുക
  4. a drubbing

    src:ekkurupShare screenshot
    1. noun (നാമം)
    2. അടി, ചുട്ട അടി, വ്യധനം, പ്രഹരിക്കൽ, മർദ്ദിക്കൽ
  5. belabour drub

    ♪ ബിലേബർ ഡ്രബ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെരുതെരെ ഇടിക്കുക, മുഷ്ടിചുരുട്ടി തെരുതെരെ ഇടിക്കുക, ആവർത്തിച്ചു മുഷ്ടിപ്രഹരം നടത്തുക, അടിച്ചുതകർക്കുക, അറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക