1. drudge

    ♪ ഡ്രജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിടുപണിക്കാരൻ, വിടുപണിചെയ്തുഴലുന്നയാൾ, അടിമ, അടിമപ്പണിക്കാരൻ, അടിമയെപ്പോലെ കഷ്ടപ്പെട്ടു ജോലി ചെയ്യുന്നവൻ
    1. verb (ക്രിയ)
    2. വിടുപണിചെയ്തുഴലുക, കഠിനാദ്ധ്വാനം ചെയ്ക, അത്യദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക