1. drugged

    ♪ ഡ്രഗ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മയക്കുമരുന്നുകൊടുത്തു ബോധം കെടുത്തിയ, മയക്കുമരുന്നു കുത്തിവച്ച, മയക്കുവെടിവച്ച, മയക്കിയ, മയക്കംതട്ടിയ
  2. distilled drug

    ♪ ഡിസ്റ്റിൽഡ് ഡ്രഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കഷായം
  3. hard-drug

    ♪ ഹാർഡ്-ഡ്രഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ലഹരിയുണ്ടാക്കുന്ന ഉത്തേജകവസ്തു
  4. soft drug

    ♪ സോഫ്റ്റ് ഡ്രഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ലഹരിയില്ലാത്തമരുന്ന്
    3. ലഹരിയില്ലാത്തമരുന്ൻ
  5. drug on the market

    ♪ ഡ്രഗ് ഓൺ ദ മാർക്കറ്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. വിപണിയിൽ ധാരാളമായുള്ള വസ്തുക്കൾ
  6. drug addiction

    ♪ ഡ്രഗ് അഡിക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മയക്കുമരുന്നുപയോഗിക്കുന്ന ശീലം
  7. drug

    ♪ ഡ്രഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഔഷധം, മരുന്ന്, ഔഷധി, ജീവന്തം, ഭേഷജം
    3. മരുന്ന്, മയക്കുമരുന്ന്, മയക്കുന്ന മരുന്ന്, ബോധം കെടുത്തുന്ന മരുന്ന്, ലഹരിവസ്തു
    1. verb (ക്രിയ)
    2. മയക്കുമരുന്നുകൊണ്ടു ബോധം കെടുത്തുക, ബോധം കെടുത്തുക, കൃത്രിമമായി ബോധക്ഷയം വരുത്തുക, വേദന അറിയാതിരിക്കാൻ കൃത്രിമമായി ബോധക്ഷയം വരുത്തുക, മയക്കുമരുന്നു കൊടുക്കുക
    3. മയക്കുമരുന്നു ചേർക്കുക, മയക്കുമരുന്നു കലർത്തുക, മയക്കുമരുന്നു കഴിപ്പിക്കുക, കലർപ്പുകൂട്ടുക, മായംചേർക്കുക
  8. decocting drugs

    ♪ ഡികോക്റ്റിംഗ് ഡ്രഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നീറ്റുമരുന്ൻ
  9. soporific drug

    ♪ സൊപ്പറിഫിക്ക് ഡ്രഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലഹരിമരുന്ന്, വേദനസംഹാരിമരുന്ന്, നിദ്രൗഷധം, ഉറക്കഗുളിക, ഉറക്കമരുന്ന്
  10. administer drugs to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മയക്കുമരുന്നു കൊടുക്കുക, മയക്കുമരുന്നുകൊണ്ടു ബോധം കെടുത്തുക, ലഹരിപിടിപ്പിക്കുക, ലഹരി പിടിപ്പിക്കുന്ന വസ്തു നല്കുക, ഉത്തേജകമരുന്നു കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക