1. drying up

    ♪ ഡ്രൈയിങ് അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉണക്കൽ
  2. high and dry

    ♪ ഹൈ ആൻഡ് ഡ്രൈ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അശരണമായ, ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലായ, ഗതിയറ്റ, അശരണ, നിരാശ്രയമായ
  3. dry up

    ♪ ഡ്രൈ അപ്പ്,ഡ്രൈ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വായിലെ വെള്ളം വറ്റുക, സംസാരം നിർത്തുക, നാക്കു മടക്കുക, പ്രസംഗം നിർത്തുക, വാ പൂട്ടുക
    3. വറ്റുക, പറ്റുക, കുറയുക, ക്ഷയിക്കുക, ദുർബലമാവുക
  4. dry-cough

    ♪ ഡ്രൈ കോഫ്
    src:crowdShare screenshot
    1. noun (നാമം)
    2. കഫമില്ലാത്ത ചുമ
  5. cut and dried

    ♪ കട്ട് ആന്റ് ഡ്രൈഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പുനഃപരിശേധനയ്ക്കിടമില്ലാതെ മുൻകൂട്ടിതീരുമാനിക്കുന്ന, പുനഃപരിശോധന ആവശ്യമില്ലാത്ത, നിർണ്ണീതമായ, വിനിർണ്ണീത, വിനിശ്ചിത
  6. dried

    ♪ ഡ്രൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉണക്കിയ, ഉണങ്ങിയ, ജലമയമില്ലാതായ, ജലാംശം വറ്റിയ, വെള്ളം വറ്റിച്ച
  7. place for drying and curing fish

    ♪ പ്ലേസ് ഫോർ ഡ്രൈയിംഗ് ആൻഡ് ക്യൂറിംഗ് ഫിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. മീൻഉണക്കാനുള്ള സ്ഥലം
  8. dry

    ♪ ഡ്രൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉണങ്ങിയ, ഉപതപ്ത, വരണ്ട, വറു, വരട്ട്
    3. ഉണക്ക, ഉണങ്ങിയ, കരിം, കരിഞ്ഞ, ഉണങ്ങിച്ചുരുങ്ങിയ
    4. ഉണങ്ങിയ, കടുപ്പമുള്ള, പഴകിയ, നിരസ, നിസ്സാര
    5. വെള്ളമില്ലാത്ത, നിർജലമായ, ശൂന്യ, ഒഴിഞ്ഞ
    6. ദാഹമുള്ള, തോയകാമ, ശരീരത്തിൽ ജലാംശം ഇല്ലാതായ, തൃഷാർത്ത, ദാഹംകൊണ്ടു വലഞ്ഞ
    1. verb (ക്രിയ)
    2. ഉണക്കുക, ഒണക്കുക, രോപിക്കുക, വരട്ടുക, വറട്ടുക
    3. ഉണക്കുക, ഒണക്കുക, ആറ്റുക, ശുഷ്കീകരിക്കുക, ജലാംശം നീക്കുക
    4. ജലാംശം നീക്കുക, വെള്ളം ഒപ്പിക്കളയുക, തുണികൊണ്ട് ഒപ്പുക, തോർത്തുക, തുവർത്തുക
    5. തുടയ്ക്കുക, തൂക്കുക, തുടച്ചുകളയുക, ഒപ്പിയെടുക്കുക, തുടച്ചുമാറ്റുക
    6. ഉണക്കുക, ഒണക്കുക, ഉണക്കി സൂക്ഷിക്കുക, ചൂടാക്കിഉണക്കുക, നിർജലീകരിക്കുക
  9. dry out

    ♪ ഡ്രൈ ഔട്ട്,ഡ്രൈ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ലഹരിമുക്തമാവുക, മദ്യം വർജ്ജിക്കുക, കുടി നിർത്തുക, മദ്യപാനം നിർത്തുക, ലഹരിപദാർത്ഥങ്ങൾ വർജ്ജിക്കുക
  10. dried ginger

    ♪ ഡ്രൈഡ് ജിഞ്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. ചുക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക