1. dub

    ♪ ഡബ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിളിപ്പേരിടുക, നിന്ദാനാമമിടുക, പരിഹാസപ്പേര് ഇടുക, പരിഹാസപ്പേര് വിളിക്കുക, പേരിടുക
    3. സ്ഥാനപ്പേരു കൊടുക്കുക, ധീരയോധൻ എന്ന പദവി നല്കുക, അധികാരമോ പദവിയോ നൽകുക, പട്ടം നൽകുക, അവരോധിക്കുക
  2. dubbed

    ♪ ഡബ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാമ, നാമക, പേരുള്ള, ഖ്യാത, വിളിക്കപ്പെട്ട
  3. dubbing

    ♪ ഡബിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാമനിർദ്ദേശം, പേരിടൽ, പേർവിളി, നാമകരണം, പേരുവിളിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക