1. duck out

    ♪ ഡക്ക് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറുക
  2. duck-weed

    ♪ ഡക്ക് വീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരിനം പായൽ
  3. duck

    ♪ ഡക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു താഴ്ന്നുകളയുക, പതുങ്ങുക, കുനിയുക, തല കുനിക്കുക, പരിണമിക്കുക
    3. തലപിടിച്ചു വെള്ളത്തിൽ മുക്കുക, മുക്കുക, മുക്കിയെടുക്കുക, കുതിർക്കുക, താത്തുക
    4. ഒഴിഞ്ഞുമാറുക, പണിചെയ്യാതെ മാറിക്കളയുക, ഉപായത്തിൽ ഒഴിഞ്ഞുമാറുക, വെട്ടിച്ചുകടക്കുക, വട്ടംചുറ്റി കടക്കുക
  4. female duck

    ♪ ഫീമെയിൽ ഡക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പെൺതാറാവ്
  5. a lame duck

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിസ്സഹായനായ
  6. sea-duck

    ♪ സീ ഡക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കടൽപാത്ത
  7. lame duck

    ♪ ലേം ഡക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. (പിൻഗാമി നിയമിതനായ ശേഷം) തൻറെ കാലാവധി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ
    3. അതിരു കവിഞ്ഞ പരാശ്രയശീലമുള്ള വ്യക്തി
    4. പിൻഗാമി നിയമിതനായ ശേഷം തൻറെ കാലാവധി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥൻ
    5. പാപ്പരായവൻ
  8. bombay duck

    ♪ ബോംബെ ഡക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപ്പിട്ടുണക്കുന്ന ഒരിനം ചെറുമത്സ്യം
  9. wild duck

    ♪ വൈൽഡ് ഡക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കാട്ടുതാറാവ്
  10. a dead duck

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പരിഗണനാർഹമല്ലാത്ത കാര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക