1. duck soup

    ♪ ഡക്ക് സൂപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലളിതമായ, നേരേയുള്ള, സരള, സരല, അസങ്കീർണ്ണ
    3. ഋജുവായ, അസങ്കീർണ്ണമായ, നേരേയുള്ള, ചൊവ്വായ, അസങ്കീർണ്ണ
    4. അയത്നമായ, എളുപ്പമുള്ള, അനായാസമായ, യാതൊരുവിധ യത്നവും ആവശ്യമില്ലാത്ത, അനായാസം ചെയ്യാവുന്ന
    5. എളുപ്പമായ, അനായാസമായ, അനായാസം ചെയ്യാവുന്ന, സുഖസാദ്ധ്യ, സുസാദ്ധ്യമായ
    1. noun (നാമം)
    2. അനായാസവിജയം, തോല്പിക്കൽ, പരാജയപ്പെടുത്തൽ, വൻവിജയം, തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം
    3. അനായാസജോലി, അയത്നസാധ്യം, എളുപ്പം പൂർത്തിയാക്കാവുന്ന ജോലി, എളുപ്പപ്പണി, കുട്ടിക്കളി
    4. ലഘുസാദ്ധ്യമായ കാര്യം, അയത്നസാധ്യം, പ്രയാസമില്ലാത്ത ജോലി, എളുപ്പപ്പണി, നിഷ്പ്രയാസ വിജയം
    5. കുഞ്ഞുകളി, ഉല്ലാസയാത്ര, എളുപ്പപ്പണി, എളുപ്പമുള്ള കാര്യം, പ്രയാസമില്ലാത്ത ജോലി
    6. അയത്നസാധ്യം, എളുപ്പപ്പണി, സുകരത, പ്രയാസമില്ലായ്മ, ഏളാങ്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക