1. duck-shove

    ♪ ഡക്ക് ഷോവ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിഞ്ഞുമാറുക, തന്ത്രപൂർവ്വം മാറിക്കളയുക, സൂത്രത്തിൽ രക്ഷപ്പെടുക, വെട്ടിച്ചുകടക്കുക, ഒഴിയുക
    1. verb (ക്രിയ)
    2. ഒഴിഞ്ഞുമാറുക, സൂത്രത്തിലൊഴിയുക, വഴുതിമാറുക, തെറ്റിമാറുക, സൂത്രത്തിൽ മാറിക്കളയുക
    3. ഒഴിഞ്ഞുമാറുക, ഒഴിവാക്കുക, ഒഴിയുക, ഓവുക, ഓടിമാറുക
    4. ഒഴിവാക്കുക, ഉപായത്തിൽ ഒഴിഞ്ഞുമാറുക, കടക്കുക, പുറത്തുചാടുക, വിട്ടുമാറി നിൽക്കുക
    5. ഒഴിഞ്ഞുമാറുക, പണിചെയ്യാതെ മാറിക്കളയുക, ഉപായത്തിൽ ഒഴിഞ്ഞുമാറുക, വെട്ടിച്ചുകടക്കുക, വട്ടംചുറ്റി കടക്കുക
    6. ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, വെട്ടിച്ചുകടക്കുക, മറുപടി പറയാതെ ഒഴിഞ്ഞുമാറുക, ഒരുഭാഗത്തേക്ക് ഒഴിഞ്ഞുനിൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക