1. dud

    ♪ ഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നടക്കാത്ത പ്രവർത്തിക്കാത്ത, കേടുള്ള, തകരാറുള്ള, വികലം, ഖണ്ഡ
    3. കള്ളനാണയമായ, കള്ളക്കമ്മട്ടത്തിലടിച്ച, കള്ളനോട്ടായ, എടുക്കാത്ത നാണയമായ, കപടം
    1. noun (നാമം)
    2. പൊട്ടാത്ത ബോംബ്, കള്ളനാണയം, വലിയ പരാജയം, പൊട്ടാത്ത നഞ്ഞ പടക്കം, പൊട്ടാത്ത നഞ്ഞ ഏറുപടക്കം
  2. duds

    ♪ ഡഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വസ്ത്രങ്ങളും മറ്റു വ്യക്തിഗതസാധനങ്ങളും, വസ്ത്രങ്ങൾ, വസ്ത്രം, ധാര്യം, ഉടുവസ്ത്രം
    3. വസ്ത്രങ്ങൾ, വസ്ത്രം, ധാര്യം, ഉടുവസ്ത്രം, ഉടുതുണി
    4. വസ്ത്രങ്ങൾ, വസ്ത്രം, ധാര്യം, ഉടുവസ്ത്രം, ഉടുതുണി
    5. വസ്ത്രം, ഉടുപ്പ്, പരീരണം, വേഷം, ചമയം
    6. ഉടയാട, വേഷം, വസ്ത്രം, വേഷഭൂഷണം, അങ്കച്ചമയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക