1. due to

    ♪ ഡ്യൂ ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കാരണത്താൽ, കാരണമായി, ഇന്നകാരണത്താൽ, നിമിത്തഭൂത, ഒരു പ്രത്യേകസംഗതിയോടു ബന്ധപ്പെടുത്താവുന്ന
    3. കാരണത്താൽ, അതിനാൽ, അതുകൊണ്ട്, ആകയാൽ, ആയതുകൊണ്ട്
  2. in due course

    ♪ ഇൻ ഡ്യൂ കോഴ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാലക്രമത്തിൽ, യഥാസമയം, യഥാകാലം, അതിനതിന്, അനുകൂലസന്ദർഭത്തിൽ
  3. due

    ♪ ഡ്യൂ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കടമായ, കൊടുക്കാനുള്ള, ബാദ്ധ്യതയായി ചെല്ലേണ്ടുന്ന, കടപ്പെട്ട, വീട്ടാനുള്ള. കൊടുക്കേണ്ടതായ
    3. പ്രതീക്ഷിത, വ്യപേക്ഷിത, പ്രതീക്ഷക്കപ്പെട്ട, നിശ്ചിതസമയത്തു വരേണ്ടുന്ന, മുൻകൂട്ടിക്കണ്ട
    4. അവകാശപ്പെട്ട, അർഹിക്കുന്ന, അർഹതയുള്ള, സമർഹമായ, യോഗ്യതയുള്ള
    5. ശരിയായ, വേണ്ടതായ, കൃത്യമായ, യുക്തം, ഉചിതം
    1. adverb (ക്രിയാവിശേഷണം)
    2. നേരെ, ഞെട്ടനെ, നെട്ടനെ, നിട്ടനെ, നൃങ്ങനെ
    1. noun (നാമം)
    2. ന്യായാവകാശം, അർഹിക്കുന്നത്, അർഹമായത്, അർഹിക്കുന്ന പെരുമാറ്റം, അർഹമായ പരിഗണന
    3. കൊടുക്കാനുള്ള പണം, വേതനം, കരം, ഫീസ്, പ്രതിഫലം
  4. due to paucity of time

    ♪ ഡ്യൂ ടു പോസിറ്റി ഓഫ് ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. സമയക്കുറവ് മൂലം
  5. due diligence

    ♪ ഡ്യൂ ഡിലിജൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. കൃത്യമായ ശ്രദ്ധ
  6. loss suffered due to inefficient trading

    ♪ ലോസ് സഫർഡ് ഡ്യൂ ടു ഇനെഫിഷ്യന്റ് ട്രേഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കാര്യപ്രാപ്തിയില്ലാത്ത കച്ചവടംകാരണം സംഭവിച്ച നഷ്ടം
  7. fatigue due to toil

    ♪ ഫടീഗ് ഡ്യൂ ടു ടോയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. അത്യദ്ധ്വാനംകൊണ്ടുള്ള ക്ഷീണം
  8. due for

    ♪ ഡ്യൂ ഫോർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അനുഭവിക്കാൻ അർഹതയുള്ള, അടുത്ത ഊഴമായ, പ്രതീക്ഷിതമായ, ഊഴം കാത്തിരിക്കുന്ന, പ്രതീക്ഷമാണ
  9. due regard

    ♪ ഡ്യൂ റിഗാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിനയം, വിനീതി, വിനയനം, വഴക്കം, സന്നതി
  10. dues

    ♪ ഡ്യൂസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുങ്കം, നികൂതി, നീതിപ്പണം, ജാനപദം, കരാധാനം
    3. കടം, ഋണം, ബാധ്യത, ഋണബാദ്ധ്യത, ഋണഭാരം
    4. ഫീസ്, കൂലി, ശമ്പളം, വേതനം, പ്രതിഫലം
    5. വരി, വരിസംഖ്യ, തലവരി, ആൾവരി, അംഗത്വവരിസംഖ്യ
    6. കടബാക്കി, ബാക്കി, കുറ്റി, കുടിശ്ശിക, മിച്ചം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക