1. duel

    ♪ ഡ്യുവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദ്വന്ദ്വയുദ്ധം, രണ്ടുപേർ തമ്മിലുള്ള യുദ്ധം, ദ്വന്ദം, ബാഹുയുദ്ധം, മല്ലയുദ്ധം
    3. മത്സരം, കളി, മത്സരക്കളി, കളിമത്സരം, പന്തയക്കളി
    1. verb (ക്രിയ)
    2. ദ്വന്ദ്വയുദ്ധം നടത്തുക, മല്ലയുദ്ധം ചെയ്യുക, ബാഹുയുദ്ധം ചെയ്യുക, ഗുസ്തിപിടിക്കുക, ദ്വന്ദീഭവിക്കുക
  2. fight a duel

    ♪ ഫൈറ്റ് എ ഡ്യൂവൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദ്വന്ദ്വയുദ്ധം നടത്തുക, മല്ലയുദ്ധം ചെയ്യുക, ബാഹുയുദ്ധം ചെയ്യുക, ഗുസ്തിപിടിക്കുക, ദ്വന്ദീഭവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക