1. Dullness

    ♪ ഡൽനസ്
    1. നാമം
    2. നിശ്ചേതനത്വം
    3. ജാഡ്യം
    4. ബുദ്ധിമാന്ദ്യം
    5. പ്രകാശമില്ലായ്മ
    6. മങ്ങൽ
    7. നിരുത്സാഹത
  2. Dull-headed

    1. വിശേഷണം
    2. ബുദ്ധിശൂന്യനായ
  3. Dull

    ♪ ഡൽ
    1. -
    2. മങ്ങിയ
    3. മൂടിക്കെട്ടിയ
    4. നിരുത്സാഹപരമായ
    1. വിശേഷണം
    2. വിരസമായ
    3. നിർജ്ജീവമായ
    4. അവ്യക്തമായ
    5. മന്ദബുദ്ധിയായ
    6. മുഷിഞ്ഞ
    7. നിരാനന്ദമായ
    8. ശുഷ്ക്കമായ
    9. വൈശദ്യം കുറവായ
    10. സൂക്ഷമാവബോധമില്ലാത്ത
    11. മൂർച്ചയില്ലാത്ത
    12. താൽപര്യമുണർത്താത്ത
    13. നല്ലപോലെ കേൾവിയില്ലാത്ത
    14. ഉണർച്ചയില്ലാത്ത
    15. മുഷിപ്പിക്കുന്ന
    16. നിരുതത്സാഹപരമായ
    17. മന്ദഗാമിയായ
    18. നയനസൂക്ഷ്മത കുറഞ്ഞ
    1. ക്രിയ
    2. മങ്ങിക്കുക
    3. മന്ദിപ്പിക്കുക
    4. ജഡീകരിക്കുക
    5. മൂഢനാക്കുക
    6. രസമില്ലാതാക്കുക
    7. മൂർച്ചകെടുത്തുക
    8. ശോഭയില്ലാതാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക