1. dumb person

    ♪ ഡം പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. നിശബ്ദൻ
  2. deaf or dumb person

    ♪ ഡെഫ് ഓർ ഡം പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ബധിരനും മൂകനുമായ വ്യക്തി
  3. dumb

    ♪ ഡം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂക, മൂകനായ, ഊമയായ, കഡ, മൗനിയായ
    3. മന്ദബുദ്ധിയായ, വിഡ്ഢിയായ, ഭേല, മൂഢനായ, ബുദ്ധിയില്ലാത്ത
  4. render dumb

    ♪ റെൻഡർ ഡംബ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മിണ്ടാതാക്കുക
    3. മൂകനാക്കുക
  5. dumb animal

    ♪ ഡം ആനിമൽ
    src:crowdShare screenshot
    1. noun (നാമം)
    2. ശബ്ദിക്കാത്ത മൃഗം
  6. dumb dog

    ♪ ഡം ഡോഗ്
    src:crowdShare screenshot
    1. noun (നാമം)
    2. അധികം സംസാരിക്കാത്തവൻ
  7. deaf and dumb

    ♪ ഡെഫ് ആന്റ് ഡം
    src:crowdShare screenshot
    1. noun (നാമം)
    2. ബധിരനും മൂകനും ആയ വ്യക്തി
    3. ബധിരമൂകൻ
  8. dumb blonde

    ♪ ഡം ബ്ലോണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സുന്ദരിയെങ്കിലും ബുദ്ധിശൂന്യയായ യുവതി
  9. dumbed down

    ♪ ഡംഡ് ഡൗൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗുണനിലവാരമില്ലാത്ത, വില കുറഞ്ഞതും താഴ്ന്ന സാമൂഹിക ശ്രേണിയിലുള്ളവരെ ആകര്‍ഷിക്കുന്നതുമായ രീതിയിൽ നിർമ്മിച്ച, വിലകുറഞ്ഞ, മോശമായ, നിലവാരം കുറഞ്ഞ
  10. dumb show

    ♪ ഡം ഷോ
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂകാഭിനയം, ഉമൗക്കളി, ഹാസ്യാനുകരണം, പരിഹാസക്കൂത്ത്, അംഗവിക്ഷേപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക