- 
                    Dummy♪ ഡമി- നാമം
- 
                                പാവ
- 
                                കോലം
- 
                                പകരക്കാരൻ
- 
                                അന്യന്റെ ചൊൽപടിക്കു നടക്കുന്നവൻ വ്യാജനിർമ്മിത വസ്തു
- 
                                സംഭാഷണമില്ലാത്ത നടൻ
- 
                                മൂകമൂഢൻ
- 
                                മുലക്കുപ്പിമുഖം
- 
                                മനുഷ്യാകൃതിയിലുളള രൂപം
- 
                                യഥാർത്ഥവസ്തുവിൻറെ പകർപ്പായ വ്യാജവസ്തു