- idiom (ശൈലി)
മനോമാന്ദ്യം ബാധിച്ച, മനസ്സിടിഞ്ഞ, അസന്തുഷ്ടനായ, നിരാനന്ദനായ, ദുഖിതനായ
- noun (നാമം)
ചവറുകൂന, കുപ്പ, കുപ്പക്കൂന, ചവറ്റുകൂന, ചവറ്റുകുഴി
- verb (ക്രിയ)
ഭാരം ചുമത്തുക, ഭാരം കയറ്റുക, ഭാരിച്ച ചുമതലകൾ ഏല്പിക്കുക, ബാദ്ധ്യതപ്പെടുത്തുക, ചുമതലയേറ്റുക
കെട്ടിയേല്പിക്കുക, ഭാരം കയറ്റുക, ഞെരുക്കുക, ചുമതലപ്പെടുത്തുക, പ്രശ്നങ്ങളോ കടമകളോ ഒരാളെ കെട്ടിയേല്പിക്കുക
- verb (ക്രിയ)
നിരുത്സാഹിയായിരിക്കുക, ചുണകെടുക, വിഷണ്ണമായിരിക്കുക, ചിന്തിച്ചുദുഃഖിക്കുക, പരിതപിക്കുക
വെറുപ്പു കാട്ടുക, ദുർമ്മുഖം കാട്ടുക, മുഷിഞ്ഞു പെരുമാറുക, നിരുത്സാഹിയായിരിക്കുക, മുഷിച്ചിൽ കാണിക്കുക