അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
dupe
♪ ഡ്യൂപ്പ്
src:ekkurup
noun (നാമം)
എളുപ്പം വഞ്ചിക്കപ്പെടുന്നവൻ, വഞ്ചിക്കപ്പെട്ടവൻ, ഇര, ചതിക്കപ്പെട്ടവൻ, കുന്തിരിമാടൻ
verb (ക്രിയ)
കബളിപ്പിക്കുക, ചതിക്കുക, പറ്റിക്കുക, വഞ്ചിക്കുക, നയവഞ്ചനചെയ്യുക
be duped by
♪ ബി ഡ്യൂപ്ഡ് ബൈ
src:ekkurup
phrasal verb (പ്രയോഗം)
ആകർഷണത്തിൽ വീഴുക, ചതിയിൽവീഴുക, കൗശലപ്രയോഗത്താൽ പിടിക്കപ്പെടുക, ചതിപറ്റുക, ചെണ്ട പിണയുക
duping
♪ ഡ്യൂപിങ്
src:ekkurup
noun (നാമം)
ചതി, കള്ളത്തർക്കം, കള്ളപ്പണി, കള്ളത്തെളിവു നല്കൽ, ചതുരായം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക