1. Duplicator

    1. നാമം
    2. പകർപ്പെടുക്കുന്നതിനുള്ള യന്ത്രം
    3. പകർപ്പുകൾ എടുക്കുന്നതിനുളള യന്ത്രം
    4. പകർപ്പുകൾ എടുക്കുന്ന ആൾ
  2. Duplicate

    ♪ ഡൂപ്ലകറ്റ്
    1. വിശേഷണം
    2. ഇരട്ടിയായ
    3. ദ്വിവിധമായ
    4. ഇരുമടങ്ങായ
    5. തുല്യമായത്
    6. ദ്വിഗുണമായ
    7. പകർപ്പായ
    1. നാമം
    2. നക്കൽപ്രതി
    3. പ്രതിരേഖ
    4. രണ്ടു തുല്യഭാഗങ്ങളുളള
    5. രണ്ടുമാതിരികളിൽ ഉളള
    1. ക്രിയ
    2. നക്കൽ
    3. ഇരട്ടിക്കുക
    4. പകർപ്പെടക്കുക
    5. പകർപ്പെടുക്കുക
  3. Duplication

    ♪ ഡ്യൂപ്ലകേഷൻ
    1. ക്രിയ
    2. ഇരട്ടിക്കൽ
  4. Duplicity

    ♪ ഡൂപ്ലിസിറ്റി
    1. -
    2. തട്ടിപ്പ്
    3. നേരുകേട്
    1. നാമം
    2. വഞ്ചന
    3. വ്യാജം
    4. കപടം
    5. കാപട്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക