1. durable

    ♪ ഡ്യൂറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഈടുനില്ക്കുന്ന, ദീർഘനാൾ നിലനിൽക്കുന്ന, അനേകകാലം നിലനിൽക്കുന്ന, ഈടുള്ള, ഈടുറ്റ
    3. നിലനില്ക്കുന്ന, കാലാതീത, സ്ഥിരതയുള്ള, ദീർഘകാലം നിലനില്ക്കുന്ന, പ്രരൂഢ
  2. durability

    ♪ ഡ്യൂറബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഈട്, നീണാൾ നിലനിൽക്കുന്ന ഗുണം, അക്ഷയത്വം, ക്ഷയമില്ലായ്മ, നാശമില്ലായ്മ
  3. durableness

    ♪ ഡ്യൂറബിൾനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഈട്, നീണാൾ നിലനിൽക്കുന്ന ഗുണം, അക്ഷയത്വം, ക്ഷയമില്ലായ്മ, നാശമില്ലായ്മ
  4. unen-durable

    ♪ അനെൻ-ഡ്യുറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീഴടക്കുന്ന, തോല്പിക്കുന്ന, നിമഗ്നമാക്കുന്ന, ആഴ്ത്തുന്ന, ദുസഹമായ
  5. prove durable

    ♪ പ്രൂവ് ഡ്യൂറബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദീർഘകാലം നില നിൽക്കുക, നീണ്ടു നിൽക്കുക, നശിച്ചുപോകാതെ ഒരേ സ്ഥിതിയിലിരിക്കുക, ഈടുനില്ക്കുക, നിലനിൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക