- noun (നാമം)
ഗതാഗതം, വാഹനം, വാഹനസൗകര്യം, വഹ്യം, വണ്ടി
ഗതാഗതം, നിഗമം, ചരക്കുഗതാഗതം, അയയ്ക്കൽ, അയച്ചുകൊടുക്കൽ
ഹർഷപ്ലുതി, ഹർഷമൂർച്ഛ, ആനന്ദപാരവശ്യം, നവ്യാനുഭൂതി, ഹർഷോന്മാദം
- verb (ക്രിയ)
വഹിച്ചുകൊണ്ടു പോവുക, കടത്തുക, കൊണ്ടു പോവുക, സ്ഥാനാന്തരം ചെയ്യുക, നീക്കുക
നാടുകടത്തുക, ബഹിഷ്കരിക്കുക, രാജ്യത്തുനിന്നു നിഷ്കാസനം ചെയ്യുക, ദേശഭ്രഷ്ടനാക്കുക, രാജ്യഭ്രഷ്ടനാക്കുക
ആഹ്ലാദിപ്പിക്കുക, ആനന്ദിപ്പിക്കുക, കോരിത്തരിപ്പുണ്ടാക്കുക, ആനന്ദപാരവശ്യത്തിലെത്തിക്കുക, ഉള്ളംതുള്ളിക്കുക
- noun (നാമം)
ഒന്നിലതികം തരത്തിലുള്ള ഗതാഗത സംവിധാനം ഒരൊറ്റ യാത്രയിൽ ഉപയോഗിക്കുന്നതിനെ സൂചിപ്പിക്കുന്ന
- noun (നാമം)
- phrase (പ്രയോഗം)
സഞ്ചാരത്തിനിടയിൽ, ഗതാഗതത്തിനിടയിൽ, വഴിക്കുവെച്ച്, പോണപോക്കിൽ, പോകുന്നവഴിക്ക്
- noun (നാമം)
നിരക്ക്, പടി, വണ്ടിക്കൂലി, വാഹനക്കൂലി, ചത്തം
- noun (നാമം)
വാഹനം, സ, വഹം, വഹനം, വണ്ടി
ഗതാഗതോപാധി, യാത്രാസൗകര്യം, വാഹനസൗകര്യം, ഗതാഗതമാർഗ്ഗം, വാഹനം
- noun (നാമം)
ഗതാഗതം, വാഹനം, വാഹനസൗകര്യം, വഹ്യം, വണ്ടി
കടത്തൽ, ഗതാഗതം, വഹനം, സംവഹനം, സംവാഹം
എത്തിക്കൽ, ഗതാഗതം, കൊണ്ടുപോകൽ, കയറ്റിക്കൊണ്ടു പോകൽ, അയയ്ക്കൽ
ഗതാഗതം, ചരക്കുഗതാഗതം, കയറ്റിക്കൊണ്ടു പോകൽ, വണ്ടിയിൽ കയറ്റിക്കൊണ്ടു പോകൽ, ചരക്കുനീക്കം
ചരക്കുഗതാഗതം, ചരക്കയയ്ക്കൽ, ഗതാഗതം, യാതാപയാതം, യാതായാതം
- verb (ക്രിയ)
വിമാനത്തിൽ കയറ്റി അയയ്ക്കക, വിമാനമാർഗ്ഗം ആളുകളെ കൊണ്ടിറക്കുക, വിമാനഗതാഗതം നടത്തുക, മറ്റുഗതാഗതമാർഗ്ഗങ്ങൾ തടസ്സപ്പെടുമ്പോൾ വിമാനമാർഗ്ഗം ആളുകളെ കൊണ്ടിറക്കുക, മറ്റുഗതാഗതമാർഗ്ഗങ്ങൾ തടസ്സപ്പെടുമ്പോൾ വിമാനമാർഗ്ഗം സാധനങ്ങൾ എത്തിക്കുക
- noun (നാമം)
ഗതാഗതോപാധി, യാത്രാസൗകര്യം, വാഹനസൗകര്യം, ഗതാഗതമാർഗ്ഗം, വാഹനം
- adjective (വിശേഷണം)
ഇളക്കാവുന്ന, ഇളകുന്ന, ചലിപ്പിക്കാവുന്ന, ചരം, ജംഗമ
എടുത്തുകൊണ്ടുപോകത്തക്ക, കനം കുറഞ്ഞ, ജംഗമ, ഇളകുന്ന, ഗത്വര
സഞ്ചരിക്കുന്ന, കൊണ്ടുനടക്കാവുന്ന, സുവഹനീയമായ, അവഹാര്യ, സന്ധാര്യ
സഞ്ചരിക്കുന്ന, പോകുന്ന, പതേര, ഗതാഗതം ചെയ്യാവുന്ന, ചലാചല