1. Dust

    ♪ ഡസ്റ്റ്
    1. നാമം
    2. കുഴപ്പം
    3. മനുഷ്യൻ
    4. ബഹളം
    5. ധൂളി
    6. പൊടിപടലം
    7. ചവർ
    8. ക്ഷാരം
    9. മനുഷ്യശരീരം
    10. പൂമ്പൊടി
    11. പൊടി
    12. ചൂർണ്ണം
    13. മണൽ
    14. പൂഴി
    15. പൊടിയടിക്കൽ
    16. ചിതാഭസ്മം
    17. ദേഹാവശിഷ്ടം
    1. ക്രിയ
    2. പൊടി തൂത്തുകളയുക
    3. ക്ഷോഭത്തോടെ സ്ഥലം വിടുക
    4. വെടിപ്പാക്കുക
    5. പൊടി തുടയ്ക്കുക
    6. പൊടി തൂവുക
    7. നിർധൂളീകരിക്കുക
  2. Dusting

    ♪ ഡസ്റ്റിങ്
    1. -
    2. പൊടിവിതറൽ
  3. Gold-dust

    1. നാമം
    2. കനകപ്പൊടി
  4. Dust storm

    ♪ ഡസ്റ്റ് സ്റ്റോർമ്
    1. നാമം
    2. പൊടിക്കാറ്റ്
  5. Dust-colour

    1. നാമം
    2. ധൂസരവർണ്ണം
  6. In the dust

    ♪ ഇൻ ത ഡസ്റ്റ്
    1. ഭാഷാശൈലി
    2. വളരെ പുറകിലാവുക, ഒരു മത്സരത്തിൽ എന്നപോലെ
  7. Pollen dust

    ♪ പാലൻ ഡസ്റ്റ്
    1. നാമം
    2. പൂമ്പൊടി
  8. Dust jacket

    ♪ ഡസ്റ്റ് ജാകറ്റ്
    1. നാമം
    2. പുസ്തകത്തിന്റെ ആവരണം
  9. Dust of feet

    ♪ ഡസ്റ്റ് ഓഫ് ഫീറ്റ്
    1. നാമം
    2. പാദധൂളി
  10. Raise a dust

    1. ക്രിയ
    2. പ്രക്ഷുബ്ധാവസ്ഥയുണ്ടാക്കുക
    3. സത്യത്തെമറയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക