-
dust his jacket
♪ ഡസ്റ്റ് ഹിസ് ജാക്കറ്റ്- verb (ക്രിയ)
- നന്നായി പ്രഹരിക്കുക
-
raise a dust
♪ രെയ്സ് എ ഡസ്റ്റ്- verb (ക്രിയ)
- പ്രക്ഷുബ്ധാവസ്ഥയുണ്ടാക്കുക
- സത്യത്തെമറയ്ക്കുക
-
dust-colour
♪ ഡസ്റ്റ് കളർ- noun (നാമം)
- ധൂസരവർണ്ണം
-
kiss the dust
♪ കിസ്സ് ദ ഡസ്റ്റ്- verb (ക്രിയ)
- ദയനീയമായി പരാജയപ്പെടുക
- താഴ്മയായി പെരുമാറുക
-
dust
♪ ഡസ്റ്റ്- noun (നാമം)
- verb (ക്രിയ)
-
dust-up
♪ ഡസ്റ്റ് അപ്പ്- noun (നാമം)
-
in the dust
♪ ഇൻ ദ ഡസ്റ്റ്- idiom (ശൈലി)
- വളരെ പുറകിലാവുക, ഒരു മത്സരത്തിൽ എന്നപോലെ
-
dust and ashes
♪ ഡസ്റ്റ് ആൻഡ് ആഷസ്- idiom (ശൈലി)
- നിരാശാജനകമായ എന്തെങ്കിലും
-
dust of feet
♪ ഡസ്റ്റ് ഓഫ് ഫീറ്റ്- noun (നാമം)
- പാദധൂളി
-
kick up dust
♪ കിക്ക് അപ് ഡസ്റ്റ്- verb (ക്രിയ)
- പ്രശ്നമുണ്ടാക്കുക